ആരോഗ്യംപ്രധാന വാര്‍ത്തകള്‍
കോവിഡ്, ഡെങ്കിപ്പനി, എലിപ്പനി; എറണാകുളം ജില്ലയിൽ പ്രത്യേക കരുതൽ ആവശ്യം
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്നലെ ആകെ 115 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കോവിഡ് ബാധിച്ച് ജില്ലയിൽ ഇന്നലെ 5 മരണം സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 8267 ആയി. 28 ഡെങ്കിപ്പനിയും 3 എലിപ്പനി കേസുകളും ഇന്നലെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.