പ്രധാന വാര്‍ത്തകള്‍
2022 ജൂൺ 15 ബുധൻ മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരായ ബോധവത്ക്കരണ ദിനമായി ഐക്യരാഷ്ട്രസംഘടന ആചരിക്കുന്നു.
മുതിർന്ന തലമുറ നേരിടുന്ന വിവേചനങ്ങളെ കുറിച്ചും, പീഢനങ്ങളെക്കുറിച്ചും സമൂഹത്തെ ബോധവത്ക്കരിക്കുക എന്നതാണ് ദിനാചരണത്തിൻ്റെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് ബോധവത്ക്കരണ സന്ദേശയാത്ര ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ എത്തുകയും തത്സമയം വീഡിയൊ പ്രദർശനം, ഫ്ലാഷ് മോബ്, തെരുവു നാടകം എന്നിവ സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടിയിലേയ്ക്ക് അങ്ങയെ സാദരം ക്ഷണിക്കുന്നു. ജി