കേരള ന്യൂസ്
വിജയ് ബാബുവിന്‍റെ കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ രഹസ്യവാദം
കൊച്ചി: നടിയെ ലൈംഗികമായ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിന്റെ ജാമ്യഹർജിയിൽ ഹൈക്കോടതിയിൽ രഹസ്യവാദം. സർക്കാർ അഭിഭാഷകന്റെ അഭ്യർത്ഥന പ്രകാരമാണ് നടപടി. കേസുമായി ബന്ധമില്ലാത്തവരോട് കോടതി മുറിയിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ടു.