Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

നിർമ്മലാ സിറ്റി ടോപ്പിൽ പ്രവേശനം നിരോധിച്ച് വനം വകുപ്പ് സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡ് സി പി ഐ എം പ്രവർത്തകർ പിഴുതുമാറ്റി



നിർമ്മലാ സിറ്റി ടോപ്പിൽ പ്രവേശനം നിരോധിച്ച് വനം വകുപ്പ് സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡ് സി പി ഐ എം പ്രവർത്തകർ പിഴുതുമാറ്റി

ഇന്ന് രാവിലെയാണ് ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ബോർഡ് മാറ്റിയത്

ടൂറിസം സാധ്യതകൾക്കും, പ്രദേശവാസികൾക്കും ആശങ്ക സൃഷ്ടിക്കുന്ന വനം വകുപ്പിന്റെ നടപടി വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.

ഇതിനു പിന്നാലെയാണ് സി പി ഐ എം പ്രവർത്തകർ നാട്ടുകാരുടെ പിന്തുണയോടെ മുന്നറിയിപ്പ് ബോർഡ് പിഴുതുമാറ്റിയത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!