Idukki വാര്‍ത്തകള്‍
ടെണ്ടര്‍ ക്ഷണിച്ചു
ഉപ്പുതറ സാമുഹിക ആരോഗ്യ കേന്ദ്രം ലാബിലേയ്ക്ക് ആവശ്യമായ റീഏജന്റുകളും അനുബന്ധ വസ്തുകളും വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. നിരത ദ്രവ്യം : 10,000/, ടെണ്ടര്‍ ഫോറം വില: 1500/ + 18% ജി എസ് റ്റി. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 9. ഇ-മെയില്‍ [email protected] ഫോണ്‍ : 04869- 244019, 9447421881.