Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍

സിജോ ഇലന്തൂർ കത്തോലിക്ക കോൺഗ്രസ് ജന:സെക്രട്ടറി




ചെറുതോണി: കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത, ഓഫീസ് ചുമതലയുള്ള ജന:സെക്രട്ടറിയായി സിജോ ഇലന്തൂരിനെ തിരഞ്ഞെടുത്തു. കാത്തലിക് കോൺഗ്രസ് യൂത്ത് കൗൺസിൽ ഗ്ലോബൽ കോഡിനേറ്റർ , കെ സി വൈ എം മുൻ സംസ്ഥാന പ്രസിഡൻ്റ് , ഇടുക്കി രൂപത പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന സിജോ കാത്തലിക് ബിഷപ്പ് കൗൺസിൽ ഓഫ് ഇന്ത്യയുടെ മികച്ച യുവജന പ്രവർത്തകനുള്ള ദേശീയ അവാർഡ് ജേതാവാണ്.

ഇരട്ടയാർ ഇലന്തൂർ വീട്ടിൽ ഡൊമിനിക്ക് റോസ്സമ്മ ദമ്പതികളുടെ മകനാണ്
ആൻട്രീസയാണ് ഭാര്യ
ഏദൽ റോസ്, ജോൺപോൾ , അലോഷി,
ജിയന്ന മരിയ എന്നിവർ മക്കളാണ്









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!