6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
കാലാവസ്ഥ

ഇന്നും കനത്തമഴ തുടരും: അതീവ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്



സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും ശക്തമായ മഴതുടരുന്നു. എറണാകുളം ഇടുക്കി തൃശൂർ കോഴിക്കോട് കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. യെലോ അലർട്ടുള്ള തിരുവനന്തപുരവും പാലക്കാടും ഒഴികെ മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടും നിലവിലുണ്ട്.


അതീവ ജാഗ്രത പാലിക്കാൻ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. രാത്രിയാത്ര, മീന്‍പിടിത്തം എന്നിവയുടെ നിരോധനം തുടരുകയാണ്. രണ്ടു ദിവസം കൂടി സംസ്ഥാനത്ത് മഴതുടരും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!