Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍

ജോസ്ഗിരിക്കു സമീപം നിര്‍മാണം പൂര്‍ത്തിയാക്കിയ കല്‍ക്കെട്ട് കഴിഞ്ഞ ദിവസം തകര്‍ന്നുവീണു.



രാജാക്കാട്: ചെമ്മണ്ണാര്‍ ഗ്യാപ് റോഡ് നിര്‍മാണം നടക്കുന്ന ജോസ്ഗിരിക്കു സമീപം നിര്‍മാണം പൂര്‍ത്തിയാക്കിയ കല്‍ക്കെട്ട് കഴിഞ്ഞ ദിവസം തകര്‍ന്നുവീണു.

അതിനു സമീപമുള്ള തോടിന്‍റെ വശത്ത് സംരക്ഷണഭിത്തി നിര്‍മിക്കേണ്ട സ്ഥാനത്ത് മണ്ണ് നിറച്ച്‌ ചാക്കുകള്‍ അടുക്കിവച്ചിരിക്കുകയാണ്.

146.67 കോ​ടി രൂ​പ മു​ട​ക്കി നി​ര്‍​മി​ക്കു​ന്ന 29.5 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മു​ള്ള റോ​ഡി​ന്‍റെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ക​ല്‍​ക്കെ​ട്ട് ത​ക​ര്‍​ന്ന​ത്. 20 അ​ടി​യോ​ളം ഉ​യ​ര​മു​ള്ള ക​ല്‍​ക്കെ​ട്ടി​ന് ഇ​ട ബെ​ല്‍​റ്റ് വാ​ര്‍​ത്തി​ട്ടി​ല്ല. ക​ല്‍​ക്കെ​ട്ടി​ന്‍റെ മു​ക​ള്‍​ഭാ​ഗ​ത്ത് ക​ല്ലി​നു പ​ക​രം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കോ​ണ്‍​ക്രീ​റ്റ് പാ​ളി​ക​ള്‍ അ​ടു​ക്കി​വ​ച്ചാ​ണ് വാ​ര്‍​ത്തി​രി​ക്കു​ന്ന​ത്.

അ​ശാ​സ്ത്രീ​യ നി​ര്‍​മാ​ണം ഇ​വി​ടം​കൊ​ണ്ടും അ​വ​സാ​നി​ക്കു​ന്നി​ല്ല. തോ​ടി​ന്‍റെ ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്കി നി​ര്‍​മി​ച്ചി​രി​ക്കു​ന്ന ക​ലു​ങ്കി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യി​ല്‍ മ​ണ്ണ് നി​റ​ച്ച ചാ​ക്കു​ക​ളാ​ണ് അ​ടു​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്. മ​റു​വ​ശ​ത്ത് പൊ​ളി​ച്ചു​നീ​ക്കി​യ ക​ലു​ങ്കി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് പാ​ളി​ക​ളാ​ണ് അ​ടു​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന് മു​ക​ളി​ലി​ട്ട മ​ണ്ണ് ഒ​ലി​ച്ച​തോ​ടെ ഇ​വി​ട​വും ഏ​തു​നി​മി​ഷ​വും ഇ​ടി​ഞ്ഞു​വീ​ഴു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!