Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഒന്നിച്ചു നിൽക്കാം, ഒന്നിച്ചു വളരാം നാടിന്റെ നന്മക്കായി :വ്യാപാര മേഖലയിൽ പുത്തനുണർവ് നൽകുവാൻ, മെമ്പർഷിപ് ക്യാമ്പയിൻ ആരംഭിക്കുന്നു..



പ്രിയപെട്ട യുവ വ്യാപാരി സുഹൃത്തുക്കളെ നമ്മുടെ വ്യാപാര മേഖല കടുത്ത പ്രതിസന്ധികൾ നേരിടുന്ന സമയമാണ്.വ്യാപാര മേഖലയിൽ പുത്തനുണർവ് നൽകുവാൻ, പുതിയ നിർദേശങ്ങൾ നൽകുവാനും യുവ വ്യാപാരി കൾക്ക് മാത്രമേ സാധിക്കു… കട്ടപ്പന വ്യാപാര മേഖലക് പുത്തൻ ഉണർവ് നൽകുവാനും, പുതിയ നിർദേശങ്ങൾ നെടുവാനും മർച്ചന്റ് യൂത്ത് വിംഗ് മുന്നിട്ടു ഇറങ്ങുന്നു…. ഇതിന്റെ ഭാഗമായി കട്ടപ്പനയിലെ മുഴുവൻ യുവ വ്യാപാരി കളെയും ഉൾപെടുത്തുവാൻ വേണ്ടി മെമ്പർഷിപ് ക്യാമ്പയിൻ ആരംഭിക്കുകയാണ്.

മെയ്‌ 10 മുതൽ 20 വരെയാണ് ക്യാമ്പയിൻ നടക്കുന്നത്….. ഈ മെമ്പർഷിപ് ക്യാമ്പിൽ എല്ലാ യുവ വ്യാപാരി കളും പങ്കെടുത്തു മെമ്പർഷിപ് എടുക്കേണ്ടതാണ്…. യുവ സംഭകരായ വനിതകൾക്കും മെമ്പർഷിപ് ക്യാമ്പയിൻ നിൽ പങ്കെടുക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് 8547707551 എന്ന നമ്പറിൽ വിളിക്കുക… ഒന്നിച്ചു നിൽക്കാം, ഒന്നിച്ചു വളരാം നാടിന്റെ നന്മക്കായി..









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!