കായികം
ജില്ലാ മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റ് മെയ് 5ന് ഇരട്ടയാർ ശാന്തിഗ്രാമിൽ.
അത് ലറ്റിക് അസ്സോസിയേഷൻ നടത്തുന്ന ഒന്നാമത് മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റ് 2022 മെയ് 5 വ്യാഴാഴ്ച രാവിലെ 9 മണിമുതൽ ഇരട്ടയാർ ശാന്തിഗ്രാം ഗാന്ധിജി സ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെടും ,age catagory യും മത്സരയിനങ്ങളും താഴെ നൽകിയിട്ടുണ്ട്,പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജില്ലാ അത് ലറ്റിക് അസ്സോസിയേഷൻ സെക്രട്ടറിയുടെ വാട്സാപ്പ് നമ്പറിൽ(mob 9495909644)പേര് address .date of birth .മത്സരയിനം age catogory അത് ലറ്റിക് അസ്സോസിയേഷൻ്റെ 10 അക്ക രജിസ്റ്റർ നമ്പർ എന്നിവ രേഖപ്പെടുത്തി,message ചെയ്യുക, ഒരു മത്സരയിനത്തിൽ 3 പേരെങ്കിലും മത്സരിക്കാനില്ലായെങ്കിൽ അത് സെലക്ഷൻ ട്രയൽ ആയി നടത്തപ്പെടുന്നതാണ്, മെയ് 16 .17 തിയതികളിൽ മലപ്പുറത്ത് നടക്കുന്ന ഒന്നാമത് സംസ്ഥാന മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ പങ്കെടുക്കേണ്ട ഇടുക്കി ജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കുന്നതാണ്,