Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

പഞ്ചായത്ത് സേവനങ്ങൾ ഇന്ന് മുതല്‍ ഓൺലൈനിൽ ലഭ്യമാകും



സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തിലും സേവനങ്ങൾ ഇന്ന് മുതൽ ഓൺലൈനിൽ. ഇതിനായി എല്ലായിടത്തും ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം (ഐഎൽജിഎംഎസ്) നടപ്പാക്കി.

2020 സെപ്തംബറിൽ 154 പഞ്ചായത്തിലും കഴിഞ്ഞ സെപ്തംബറിൽ 155 പഞ്ചായത്തിലും ഇത്‌ സജ്ജമാക്കിയിരുന്നു. ബാക്കിയുള്ള 632 പഞ്ചായത്തിലും ഐഎൽജിഎംഎസ് നടപ്പായതോടെയാണ് സേവനങ്ങൾ പൂ‌ർണമായും ഓൺലൈനാകുന്നത്.തിരക്കുള്ള സമയത്ത്‌ ഓൺലൈൻ സേവനങ്ങൾക്ക്‌ വേഗക്കുറവുണ്ടെന്ന്‌ കണ്ടെത്തിയതിനെ തുടർന്ന്‌ സെർവർ ശക്തിപ്പെടുത്തി. തിങ്കൾ മുതൽ അതിവേഗ ഓൺലൈൻ സേവനം എല്ലാ പഞ്ചായത്തിലും ലഭ്യമാകും.

തദ്ദേശവകുപ്പിന്റെ സേവനങ്ങൾ ഓൺലൈനായി പ്രയോജനപ്പെടുത്തണമെന്നും മൊബൈൽ ആപ്പുകൾ വഴിയും സേവനങ്ങൾ ലഭ്യമാക്കുന്നത്‌ പരിഗണനയിലാണെന്നും മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. ഓൺലൈൻ സേവനങ്ങൾക്ക്‌ : http:/itizen.lsgkerala.gov.in










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!