Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

പൊതുപണിമുടക്കിനെത്തുടർന്ന് തമിഴ്നാട്ടിലെ പച്ചക്കറി മൊത്തവ്യാപാരച്ചന്ത പൂർണമായും അടച്ചു.



പൊതുപണിമുടക്കിനെത്തുടർന്ന് തമിഴ്നാട്ടിലെ പച്ചക്കറി മൊത്തവ്യാപാരച്ചന്ത പൂർണമായും അടച്ചു. പണിമുടക്കിനെ തുടർന്ന് കേരളത്തിൽ നിന്നു വ്യാപാരികൾ എത്താത്തതാണ് കാരണം. മറയൂരിനടുത്തുള്ള അതിർത്തി പട്ടണമായ ഉദുമൽപേട്ടയിൽ തിങ്കളാഴ്ചകളിലാണ് മൊത്തവ്യാപാര പച്ചക്കറിച്ചന്ത പ്രവർത്തിക്കുന്നത്.

ഇവിടെ നിന്ന് മാത്രം കേരളത്തിലേക്ക് 300 ടൺ പച്ചക്കറിയാണ് വിപണിയിലെത്തിക്കുന്നത്. പണിമുടക്കായതിനാൽ കേരളത്തിൽനിന്ന് വ്യാപാരികൾ പച്ചക്കറി എടുക്കാൻ എത്തിയില്ല. ചന്തയിലെ മൊത്തവ്യാപാരികൾ കർഷകരിൽ നിന്നു പച്ചക്കറി സംഭരിച്ചുമില്ല. തുടർന്നാണ് ഇന്നലെ ചന്ത വിജനമായത്. വിൽപന നടക്കാത്തതു കർഷകരെയാണ് ബാധിച്ചിരിക്കുന്നത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!