നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 33 പേര്‍ക്ക് കൂടി കോവിഡ്, 68 പേർക്ക് രോഗമുക്തി
- ഇടുക്കി ജില്ലയില്‍ 33 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 68 പേർ കോവിഡ് രോഗമുക്തി നേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;
- ബൈസൺവാലി 1
- ഇടവെട്ടി 2
- ഇരട്ടയാർ 2
- കാമാക്ഷി 1
- കാഞ്ചിയാർ 1
- കരിമണ്ണൂർ 1
- കരിങ്കുന്നം 1
- കരുണാപുരം 2
- കട്ടപ്പന 2
- കൊന്നത്തടി 2
- കുടയത്തൂർ 1
- മരിയാപുരം 2
- നെടുങ്കണ്ടം 3
- പുറപ്പുഴ 1
- രാജാക്കാട് 1
- തൊടുപുഴ 2
- വാത്തിക്കുടി 7
- വെള്ളിയാമറ്റം 1
- ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.