ആരോഗ്യം
ജില്ലയില്‍ 118 പേര്‍ക്ക് കൂടി കോവിഡ്, 296 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 118 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 296 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;
അടിമാലി 1
അറക്കുളം 6
അയ്യപ്പൻകോവിൽ 1
ബൈസൺവാലി 4
ഇടവെട്ടി 1
കഞ്ഞിക്കുഴി 3
കാമാക്ഷി 5
കാഞ്ചിയാർ 3
കരിമണ്ണൂർ 1
കരുണാപുരം 4
കട്ടപ്പന 4
കോടിക്കുളം 3
കൊക്കയാർ 1
കൊന്നത്തടി 3
കുടയത്തൂർ 1
കുമാരമംഗലം 2
കുമളി 2
മണക്കാട് 4
മാങ്കുളം 1
മറയൂർ 1
മരിയാപുരം 1
മുട്ടം 3
നെടുങ്കണ്ടം 5
പള്ളിവാസൽ 3
പീരുമേട് 1
പെരുവന്താനം 2
പുറപ്പുഴ 4
രാജാക്കാട് 1
രാജകുമാരി 3
സേനാപതി 2
തൊടുപുഴ 14
ഉടുമ്പൻചോല 1
ഉടുമ്പന്നൂർ 1
ഉപ്പുതറ 2
വണ്ടൻമേട് 1
വണ്ടിപ്പെരിയാർ 1
വണ്ണപ്പുറം 3
വാത്തിക്കുടി 10
വാഴത്തോപ്പ് 2
വെള്ളത്തൂവൽ 2
വെള്ളിയാമറ്റം 2
ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.