നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 111 പേര്‍ക്ക് കൂടി കോവിഡ്, 444 പേർക്ക് രോഗമുക്തി
- ഇടുക്കി ജില്ലയില്‍ 111 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 444 പേർ കോവിഡ് രോഗമുക്തി നേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 5
- അറക്കുളം 3
- ചക്കുപള്ളം 3
- ചിന്നക്കനാൽ 1
- ഇടവെട്ടി 1
- ഇരട്ടയാർ 3
- കഞ്ഞിക്കുഴി 4
- കാമാക്ഷി 2
- കാഞ്ചിയാർ 3
- കരിമണ്ണൂർ 3
- കരിങ്കുന്നം 2
- കരുണാപുരം 2
- കട്ടപ്പന 5
- കോടിക്കുളം 3
- കൊക്കയാർ 1
- കൊന്നത്തടി 2
- കുടയത്തൂർ 2
- കുമാരമംഗലം 1
- മണക്കാട് 2
- മാങ്കുളം 1
- മരിയാപുരം 4
- മൂന്നാർ 1
- മുട്ടം 2
- നെടുങ്കണ്ടം 5
- പള്ളിവാസൽ 1
- പാമ്പാടുംപാറ 1
- പുറപ്പുഴ 1
- രാജാക്കാട് 1
- സേനാപതി 1
- തൊടുപുഴ 10
- ഉടുമ്പൻചോല 2
- ഉടുമ്പന്നൂർ 4
- ഉപ്പുതറ 2
- വണ്ടൻമേട് 1
- വണ്ടിപ്പെരിയാർ 2
- വണ്ണപ്പുറം 7
- വാത്തിക്കുടി 7
- വാഴത്തോപ്പ് 4
- വെള്ളത്തൂവൽ 1
- വെള്ളിയാമറ്റം 5
- ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.