ആരോഗ്യം
ജില്ലയില്‍ 160 പേര്‍ക്ക് കൂടി കോവിഡ്, 425 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 160 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 425 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 5
അറക്കുളം 1
അയ്യപ്പൻകോവിൽ 1
ബൈസൺവാലി 4
ചക്കുപള്ളം 2
ദേവികുളം 1
ഇടമലക്കുടി 1
ഇടവെട്ടി 3
ഏലപ്പാറ 1
ഇരട്ടയാർ 14
കഞ്ഞിക്കുഴി 1
കാമാക്ഷി 3
കാഞ്ചിയാർ 6
കരിമണ്ണൂർ 3
കരുണാപുരം 2
കട്ടപ്പന 9
കോടിക്കുളം 2
കൊന്നത്തടി 4
കുമാരമംഗലം 4
കുമളി 1
മണക്കാട് 1
മരിയാപുരം 3
മൂന്നാർ 1
നെടുങ്കണ്ടം 17
പാമ്പാടുംപാറ 6
പീരുമേട് 5
പുറപ്പുഴ 9
സേനാപതി 1
തൊടുപുഴ 17
ഉടുമ്പൻചോല 3
ഉടുമ്പന്നൂർ 3
ഉപ്പുതറ 4
വണ്ടൻമേട് 3
വണ്ടിപ്പെരിയാർ 2
വണ്ണപ്പുറം 3
വാത്തിക്കുടി 1
വാഴത്തോപ്പ് 6
വെള്ളത്തൂവൽ 2
വെള്ളിയാമറ്റം 5
ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.