ആരോഗ്യം
ജില്ലയില്‍ 161 പേര്‍ക്ക് കൂടി കോവിഡ്, 710 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 161 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 710 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 8
ആലക്കോട് 1
അറക്കുളം 2
അയ്യപ്പൻകോവിൽ 7
ചക്കുപള്ളം 2
ചിന്നക്കനാൽ 2
ഇടവെട്ടി 4
ഏലപ്പാറ 1
കഞ്ഞിക്കുഴി 4
കാമാക്ഷി 3
കാഞ്ചിയാർ 2
കരിമണ്ണൂർ 2
കരിങ്കുന്നം 5
കരുണാപുരം 10
കട്ടപ്പന 8
കോടിക്കുളം 4
കൊക്കയാർ 1
കൊന്നത്തടി 5
കുടയത്തൂർ 1
കുമാരമംഗലം 3
കുമളി 2
മണക്കാട് 5
മാങ്കുളം 1
മരിയാപുരം 3
നെടുങ്കണ്ടം 6
പാമ്പാടുംപാറ 3
പെരുവന്താനം 2
പുറപ്പുഴ 6
രാജാക്കാട് 1
രാജകുമാരി 1
തൊടുപുഴ 18
ഉടുമ്പന്നൂർ 1
ഉപ്പുതറ 7
വണ്ടൻമേട് 4
വണ്ണപ്പുറം 3
വാത്തിക്കുടി 13
വാഴത്തോപ്പ് 4
വെള്ളത്തൂവൽ 1
വെള്ളിയാമറ്റം 5
ഉറവിടം വ്യക്തമല്ലാത്ത 1 കേസ് സ്ഥിരീകരിച്ചിട്ടുണ്ട്.
തൊടുപുഴ സ്വദേശി (83).