ജില്ലയില്‍ 169 പേര്‍ക്ക് കൂടി കോവിഡ്, 574 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 169 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 574 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;
അടിമാലി 5
ആലക്കോട് 1
അറക്കുളം 2
അയ്യപ്പൻകോവിൽ 1
ചക്കുപള്ളം 2
ചിന്നക്കനാൽ 3
ഇടവെട്ടി 5
ഏലപ്പാറ 4
ഇരട്ടയാർ 9
കഞ്ഞിക്കുഴി 4
കാമാക്ഷി 11
കാഞ്ചിയാർ 6
കരിമണ്ണൂർ 1
കരിങ്കുന്നം 1
കരുണാപുരം 2
കട്ടപ്പന 14
കോടിക്കുളം 2
കൊക്കയാർ 1
കൊന്നത്തടി 8
കുടയത്തൂർ 1
കുമാരമംഗലം 3
കുമളി 1
മണക്കാട് 2
മാങ്കുളം 1
മരിയാപുരം 1
മൂന്നാർ 2
മുട്ടം 4
നെടുങ്കണ്ടം 4
പള്ളിവാസൽ 1
പാമ്പാടുംപാറ 2
പീരുമേട് 7
പുറപ്പുഴ 4
രാജാക്കാട് 1
രാജകുമാരി 1
ശാന്തൻപാറ 1
തൊടുപുഴ 15
ഉടുമ്പന്നൂർ 2
ഉപ്പുതറ 3
വണ്ടൻമേട് 3
വണ്ണപ്പുറം 9
വാത്തിക്കുടി 12
വാഴത്തോപ്പ് 2
വെള്ളത്തൂവൽ 3
വെള്ളിയാമറ്റം 2
ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
മണക്കാട് സ്വദേശിനി (23).
വണ്ണപ്പുറം തൊമ്മൻകുത്ത് സ്വദേശി (23).
ഇരട്ടയാർ സ്വദേശിനി (33).
വണ്ടൻമേട് സ്വദേശിനി (21).