ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഇടുക്കി
പത്ര കുറിപ്പ് 20.02.2022
ജില്ലയില്‍ 305 പേര്‍ക്ക് കൂടി കോവിഡ്, 1090 പേർക്ക് രോഗമുക്തി. ഇടുക്കി ജില്ലയില്‍ 305 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1090 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 9
ആലക്കോട് 3
അറക്കുളം 13
അയ്യപ്പൻകോവിൽ 6
ബൈസൺവാലി 5
ചക്കുപള്ളം 2
ചിന്നക്കനാൽ 1
ദേവികുളം 1
ഇടവെട്ടി 3
ഏലപ്പാറ 2
ഇരട്ടയാർ 6
കഞ്ഞിക്കുഴി 8
കാമാക്ഷി 7
കാഞ്ചിയാർ 14
കരിമണ്ണൂർ 7
കരിങ്കുന്നം 4
കരുണാപുരം 1
കട്ടപ്പന 19
കോടിക്കുളം 4
കൊന്നത്തടി 6
കുടയത്തൂർ 4
കുമാരമംഗലം 5
കുമളി 9
മണക്കാട് 8
മറയൂർ 4
മരിയാപുരം 5
മുട്ടം 11
നെടുങ്കണ്ടം 13
പള്ളിവാസൽ 2
പാമ്പാടുംപാറ 3
പീരുമേട് 6
പെരുവന്താനം 1
പുറപ്പുഴ 2
രാജാക്കാട് 5
ശാന്തൻപാറ 1
തൊടുപുഴ 33
ഉടുമ്പൻചോല 2
ഉടുമ്പന്നൂർ 3
ഉപ്പുതറ 17
വണ്ടൻമേട് 2
വണ്ടിപ്പെരിയാർ 3
വണ്ണപ്പുറം 9
വാത്തിക്കുടി 10
വട്ടവട 1
വാഴത്തോപ്പ് 8
വെള്ളത്തൂവൽ 9
വെളളിയാമറ്റം 8
ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
വട്ടവട കൊട്ടാക്കമ്പൂർ സ്വദേശിനി (15).
തൊടുപുഴ മുതലക്കോടം സ്വദേശിനി (84).
തൊടുപുഴ വെങ്ങല്ലൂർ സ്വദേശി (27).
തൊടുപുഴ കുമ്മംകല്ല് സ്വദേശിനി (31).
ഇരട്ടയാർ സ്വദേശി (63).
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800-599-1270