Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 434 പേര്‍ക്ക് കൂടി കോവിഡ്, 1243 പേർക്ക് രോഗമുക്തി



  • ഇടുക്കി ജില്ലയില്‍ 434 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1243 പേർ കോവിഡ് രോഗമുക്തി നേടി.
  • കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
  • അടിമാലി 10
  • ആലക്കോട് 11
  • അറക്കുളം 9
  • അയ്യപ്പൻകോവിൽ 5
  • ബൈസൺവാലി 1 3
  • ചക്കുപള്ളം 4
  • ദേവികുളം 1
  • ഇടവെട്ടി 6
  • ഏലപ്പാറ 4
  • ഇരട്ടയാർ 11
  • കഞ്ഞിക്കുഴി 9
  • കാമാക്ഷി 16

  • കാഞ്ചിയാർ 5
  • കരിമണ്ണൂർ 8
  • കരിങ്കുന്നം 11
  • കരുണാപുരം 17
  • കട്ടപ്പന 34
  • കോടിക്കുളം 8
  • കൊക്കയാർ 3
  • കൊന്നത്തടി 8
  • കുടയത്തൂർ 4
  • കുമാരമംഗലം 7
  • കുമളി 4
  • മണക്കാട് 6
  • മരിയാപുരം 5
  • മുട്ടം 1
  • നെടുങ്കണ്ടം 41
  • പാമ്പാടുംപാറ 13
  • പീരുമേട് 10
  • പെരുവന്താനം 4
  • പുറപ്പുഴ 4
  • രാജാക്കാട് 7

  • രാജകുമാരി 4
  • ശാന്തൻപാറ 4
  • സേനാപതി 1
  • തൊടുപുഴ 36
  • ഉടുമ്പൻചോല 8
  • ഉടുമ്പന്നൂർ 9
  • ഉപ്പുതറ 10
  • വണ്ടൻമേട് 3
  • വണ്ടിപ്പെരിയാർ 2
  • വണ്ണപ്പുറം 16
  • വാത്തിക്കുടി 22
  • വാഴത്തോപ്പ് 16
  • വെള്ളത്തൂവൽ 6
  • വെള്ളിയാമറ്റം 8

  • ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
  • ആലക്കോട് സ്വദേശി (47).
  • ഇടവെട്ടി സ്വദേശിനി (39).
  • കോടിക്കുളം സ്വദേശിനി (67).
  • ഇരട്ടയാർ സ്വദേശിനി (53).










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!