ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഇടുക്കി
പത്ര കുറിപ്പ് 17.02.2022
ജില്ലയില്‍ 420 പേര്‍ക്ക് കൂടി കോവിഡ്, 743 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 420 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 743 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 12
ആലക്കോട് 2
അറക്കുളം 21
അയ്യപ്പൻകോവിൽ 11
ബൈസൺവാലി 3
ചക്കുപള്ളം 4
ചിന്നക്കനാൽ 1
ദേവികുളം 1
ഇടവെട്ടി 5
ഏലപ്പാറ 5
ഇരട്ടയാർ 2
കഞ്ഞിക്കുഴി 9
കാമാക്ഷി 7
കാഞ്ചിയാർ 5
കരിമണ്ണൂർ 8
കരിങ്കുന്നം 2
കരുണാപുരം 11
കട്ടപ്പന 10
കോടിക്കുളം 6
കൊക്കയാർ 6
കൊന്നത്തടി 14
കുടയത്തൂർ 5
കുമാരമംഗലം 11
കുമളി 15
മണക്കാട് 13
മറയൂർ 2
മരിയാപുരം 3
മൂന്നാർ 6
മുട്ടം 2
നെടുങ്കണ്ടം 34
പള്ളിവാസൽ 7
പാമ്പാടുംപാറ 10
പീരുമേട് 3
പെരുവന്താനം 9
പുറപ്പുഴ 7
രാജാക്കാട് 6
രാജകുമാരി 5
ശാന്തൻപാറ 2
സേനാപതി1
തൊടുപുഴ 31
ഉടുമ്പൻചോല 7
ഉടുമ്പന്നൂർ 2
ഉപ്പുതറ 10
വണ്ടൻമേട് 10
വണ്ടിപ്പെരിയാർ 7
വണ്ണപ്പുറം 14
വാത്തിക്കുടി 24
വാഴത്തോപ്പ് 12
വെള്ളത്തൂവൽ 9
വെള്ളിയാമറ്റം 8
ഉറവിടം വ്യക്തമല്ലാത്ത 8 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
വാഴത്തോപ്പ് പൈനാവ് സ്വദേശി (29).
ഉടുമ്പൻചോല ചെമ്മണ്ണാർ സ്വദേശി (33).
കുമളി ലബ്ബക്കണ്ടം സ്വദേശി (31).
കുമളി സ്വദേശി (28).
കുമളി വെള്ളാരംകുന്ന് സ്വദേശികൾ (40, 43).
കുമളി അമരാവതി സ്വദേശി (23).
വണ്ടിപ്പെരിയാർ സ്വദേശി (41).
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800-599-1270