ഇടുക്കി
ഇരുപതേക്കറിനും നരിയമ്പാറയ്ക്കും ഇടയിൽ വാഹനാപകടം.
കട്ടപ്പന ദിശയിലേക്ക് വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം.
ആർക്കും പരിക്കുകൾ ഇല്ല. കട്ടപ്പന ഇരുപതേക്കർ പ്ലാമൂട്ടിലാണ് സംഭവം. കാറിടിച്ച് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞതിനാൽ നിരവധി മേഖലകളിൽ വൈദുതി മുടങ്ങി.KSEB ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ചെമ്മണ്ണൂർ ജൂവല്ലറിയിലെ സ്റ്റാഫുകൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. Idukki.live