Idukki വാര്‍ത്തകള്‍നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 1091 പേര്‍ക്ക് കൂടി കോവിഡ്, 1458 പേർക്ക് രോഗമുക്തി
- ഇടുക്കി ജില്ലയില്‍ 1091 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1458 പേർ കോവിഡ് രോഗമുക്തി നേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 33
- ആലക്കോട് 12
- അറക്കുളം 42
- അയ്യപ്പൻകോവിൽ 44
- ബൈസൺവാലി 2
- ചക്കുപള്ളം 14
- ചിന്നക്കനാൽ 1
- ദേവികുളം 4
- ഇടവെട്ടി 11
- ഏലപ്പാറ 5
- ഇരട്ടയാർ 21
- കഞ്ഞിക്കുഴി 14
- കാമാക്ഷി 31
- കാഞ്ചിയാർ 29
- കാന്തല്ലൂർ 3
- കരിമണ്ണൂർ 24
- കരിങ്കുന്നം 12
- കരുണാപുരം 33
- കട്ടപ്പന 42
- കോടിക്കുളം 10
- കൊക്കയാർ 7
- കൊന്നത്തടി 17
- കുടയത്തൂർ 16
- കുമാരമംഗലം 20
- കുമളി 34
- മണക്കാട് 21
- മാങ്കുളം 4
- മറയൂർ 7
- മരിയാപുരം 20
- മൂന്നാർ 6
- മുട്ടം 19
- നെടുങ്കണ്ടം 115
- പള്ളിവാസൽ 4
- പാമ്പാടുംപാറ 43
- പീരുമേട് 4
- പെരുവന്താനം 12
- പുറപ്പുഴ 17
- രാജാക്കാട് 7
- രാജകുമാരി 6
- ശാന്തൻപാറ 1
- സേനാപതി 8
- തൊടുപുഴ 113
- ഉടുമ്പൻചോല 12
- ഉടുമ്പന്നൂർ 16
- ഉപ്പുതറ 14
- വണ്ടൻമേട് 21
- വണ്ടിപ്പെരിയാർ 14
- വണ്ണപ്പുറം 28
- വാത്തിക്കുടി 50
- വാഴത്തോപ്പ് 22
- വെള്ളത്തൂവൽ 15
- വെള്ളിയാമറ്റം 11
- ഉറവിടം വ്യക്തമല്ലാത്ത 10 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- ഇടവെട്ടി സ്വദേശിനികൾ (24, 49).
- മുട്ടം കാക്കൊമ്പ് സ്വദേശിനി (53).
- മണക്കാട് സ്വദേശി (46).
- തൊടുപുഴ മുതലക്കോടം സ്വദേശി (27).
- കാഞ്ചിയാർ പാലക്കട സ്വദേശിനി (32).
- കാഞ്ചിയാർ സ്വദേശി (14).
- കട്ടപ്പന സ്വദേശികൾ (32, 37, 36).