ഇടുക്കി
തൊഴിലുറപ്പ് പദ്ധതി സിറ്റിംഗ് നാളെ (11.02.2022)
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സിറ്റിംഗ് നാളെ (11 )ഉച്ചകഴിഞ്ഞ് 2 മണിക്ക് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വച്ച് നടത്തും. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും നേരിട്ട് നൽകാവുന്നതാണ്..