Life Style/ Tech
സാമൂഹിക സുരക്ഷ ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുടെ മസ്റ്ററിങ് പുനരാരംഭിക്കുന്നു
ഫെബ്രുവരി ഒന്നുമുതൽ 20 വരെ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് നടത്താം..മസ്റ്ററിംഗ് പരാജയപ്പെടുന്ന വർക്ക് ഫെബ്രുവരി 28 ന് ഉള്ളിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാവുന്നതാണ്
*പ്രത്യേക ശ്രദ്ധയ്ക്ക് * 2019 ഡിസംബർ മാസത്തിനു മുൻപ് പെൻഷൻ ലഭിച്ചുകൊണ്ടിരുന്ന, എന്നാൽ മസ്റ്ററിങ് ചെയ്യാത്തതിനാൽ പെൻഷൻ മുടങ്ങിപ്പോയ ആളുകൾക്ക് വേണ്ടി മാത്രമാണ് ഇപ്പോൾ മസ്റ്ററിംഗ് നടത്തുന്നത്.മുൻപ് മസ്റ്ററിംഗ് നടത്തിയവരും 2019 ഡിസംബറിനു ശേഷം പെൻഷൻ ലഭിച്ചു തുടങ്ങിയവരും ഇപ്പോൾ മസ്റ്ററിംഗ് ചെയ്യേണ്ടതില്ല