നാട്ടുവാര്‍ത്തകള്‍
ഇടുക്കി ജില്ലയില്‍ 737 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 2486 പേർ കോവിഡ് രോഗമുക്തി നേടി
- ഇടുക്കി ജില്ലയില്‍ 737 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 2486 പേർ കോവിഡ് രോഗമുക്തി നേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 26
- ആലക്കോട് 11
- അറക്കുളം 14
- അയ്യപ്പൻകോവിൽ 7
- ബൈസൺവാലി 4
- ചക്കുപള്ളം 28
- ചിന്നക്കനാൽ 1
- ദേവികുളം 7
- ഇടവെട്ടി 8
- ഏലപ്പാറ 8
- ഇരട്ടയാർ 9
- കഞ്ഞിക്കുഴി 12
- കാമാക്ഷി 21
- കാഞ്ചിയാർ 16
- കാന്തല്ലൂർ 1
- കരിമണ്ണൂർ 15
- കരിങ്കുന്നം 8
- കരുണാപുരം 20
- കട്ടപ്പന 50
- കോടിക്കുളം 3
- കൊക്കയാർ 11
- കൊന്നത്തടി 7
- കുടയത്തൂർ 5
- കുമാരമംഗലം 22
- കുമളി 31
- മണക്കാട് 17
- മാങ്കുളം 5
- മരിയാപുരം 6
- മൂന്നാർ 17
- മുട്ടം 3
- നെടുങ്കണ്ടം 61
- പള്ളിവാസൽ 3
- പാമ്പാടുംപാറ 18
- പീരുമേട് 9
- പെരുവന്താനം 10
- പുറപ്പുഴ 9
- രാജാക്കാട് 7
- രാജകുമാരി 5
- ശാന്തൻപാറ 4
- സേനാപതി 2
- തൊടുപുഴ 68
- ഉടുമ്പൻചോല 11
- ഉടുമ്പന്നൂർ 13
- ഉപ്പുതറ 7
- വണ്ടൻമേട് 13
- വണ്ടിപ്പെരിയാർ 14
- വണ്ണപ്പുറം 28
- വാത്തിക്കുടി 15
- വാഴത്തോപ്പ് 19
- വെള്ളത്തൂവൽ 13
- വെള്ളിയാമറ്റം 15
- ഉറവിടം വ്യക്തമല്ലാത്ത 11 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- അടിമാലി സ്വദേശിനി (56).
- കൊന്നത്തടി സ്വദേശി (25).
- ആലക്കോട് സ്വദേശിനി (60).
- ആലക്കോട് അഞ്ചിരി സ്വദേശിനി (29).
- കരിമണ്ണൂർ ഏഴുമുട്ടം സ്വദേശി (63).
- കരിങ്കുന്നം സ്വദേശി (14).
- കുമാരമംഗലം സ്വദേശിനി (36).
- തൊടുപുഴ മുതലക്കോടം സ്വദേശി (44).
- രാജകുമാരി സ്വദേശിനി (44).
- കാഞ്ചിയാർ സ്വദേശി (40).
- കട്ടപ്പന ചപ്പാത്ത് സ്വദേശിനി (29).