Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 1442 പേര്‍ക്ക് കൂടി കോവിഡ്, 1713 പേർക്ക് രോഗമുക്തി



  • ഇടുക്കി ജില്ലയില്‍ 1442 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1713 പേർ കോവിഡ് രോഗമുക്തി നേടി.
  • കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
  • അടിമാലി 65
  • ആലക്കോട് 15
  • അറക്കുളം 56
  • അയ്യപ്പൻകോവിൽ 22
  • ബൈസൺവാലി 9
  • ചക്കുപള്ളം 33
  • ചിന്നക്കനാൽ 4
  • ദേവികുളം 9
  • ഇടമലക്കുടി 1

  • ഇടവെട്ടി 17
  • ഏലപ്പാറ 21
  • ഇരട്ടയാർ 24
  • കഞ്ഞിക്കുഴി 23
  • കാമാക്ഷി 40
  • കാഞ്ചിയാർ 50
  • കാന്തല്ലൂർ 1
  • കരിമണ്ണൂർ 37
  • കരിങ്കുന്നം 30
  • കരുണാപുരം 17
  • കട്ടപ്പന 117
  • കോടിക്കുളം15
  • കൊക്കയാർ 17
  • കൊന്നത്തടി 20
  • കുടയത്തൂർ 27
  • കുമാരമംഗലം 30
  • കുമളി 35

  • മണക്കാട് 44
  • മാങ്കുളം 1
  • മറയൂർ 10
  • മരിയാപുരം 16
  • മൂന്നാർ 6
  • മുട്ടം 29
  • നെടുങ്കണ്ടം 61
  • പള്ളിവാസൽ 14
  • പാമ്പാടുംപാറ 11
  • പീരുമേട് 37
  • പെരുവന്താനം 17
  • പുറപ്പുഴ 23
  • രാജാക്കാട് 8
  • രാജകുമാരി 6
  • ശാന്തൻപാറ 2
  • സേനാപതി 7

  • തൊടുപുഴ 174
  • ഉടുമ്പൻചോല 11
  • ഉടുമ്പന്നൂർ 27
  • ഉപ്പുതറ 11
  • വണ്ടൻമേട് 25
  • വണ്ടിപ്പെരിയാർ 12
  • വണ്ണപ്പുറം 31
  • വാത്തിക്കുടി 44
  • വട്ടവട 2
  • വാഴത്തോപ്പ് 27
  • വെള്ളത്തൂവൽ 20
  • വെള്ളിയാമറ്റം 31


  • ഉറവിടം വ്യക്തമല്ലാത്ത 21 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
  • കാന്തല്ലൂർ സ്വദേശിനി (32).
  • ഇടവെട്ടി സ്വദേശിനി (24).
  • കരിമണ്ണൂർ സ്വദേശിനികൾ (46, 11).
  • കരിമണ്ണൂർ മുളപ്പുറം സ്വദേശിനി (14).
  • കരിമണ്ണൂർ ഏഴുമുട്ടം സ്വദേശിനി (51).
  • മുട്ടം സ്വദേശിനി (24).
  • വെള്ളിയാറ്റം കൂവക്കണ്ടം സ്വദേശി (70).
  • വെള്ളിയാമറ്റം പന്നിമറ്റം സ്വദേശിനി (42).
  • വെള്ളിയാമറ്റം കലയന്താനി സ്വദേശി (38).
  • കരിങ്കുന്നം മ്രാല സ്വദേശി (24).
  • കുമാരമംഗലം സ്വദേശി (19).
  • മണക്കാട് സ്വദേശിനി (10).
  • മണക്കാട് സ്വദേശി (15).
  • പുറപ്പുഴ കുണിഞ്ഞി സ്വദേശിനി (56).
  • പുറപ്പുഴ സ്വദേശിനി (31).
  • തൊടുപുഴ ഈസ്റ്റ് സ്വദേശിനി (24).
  • കാമാക്ഷി കാൽവരിമൗണ്ട് സ്വദേശി (68).
  • കട്ടപ്പന പുളിയൻമല സ്വദേശിനി (41).
  • കട്ടപ്പന സ്വദേശിനി (57).
  • ഏലപ്പാറ പുള്ളിക്കാനം സ്വദേശിനി (43).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!