നാട്ടുവാര്‍ത്തകള്‍
ഇടുക്കി ജില്ലയില്‍ 1451 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1317 പേർ കോവിഡ് രോഗമുക്തി നേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 43
- ആലക്കോട് 14
- അറക്കുളം 34
- അയ്യപ്പൻകോവിൽ 34
- ബൈസൺവാലി 8
- ചക്കുപള്ളം 28
- ദേവികുളം 5
- ഇടവെട്ടി 21
- ഏലപ്പാറ 11
- ഇരട്ടയാർ 28
- കഞ്ഞിക്കുഴി 21
- കാമാക്ഷി 23
- കാഞ്ചിയാർ 39
- കാന്തല്ലൂർ 2
- കരിമണ്ണൂർ 37
- കരിങ്കുന്നം 15
- കരുണാപുരം 27
- കട്ടപ്പന 131
- കോടിക്കുളം 16
- കൊക്കയാർ 3
- കൊന്നത്തടി 14
- കുടയത്തൂർ 35
- കുമാരമംഗലം 36
- കുമളി 26
- മണക്കാട് 94
- മാങ്കുളം 1
- മറയൂർ 11
- മരിയാപുരം 11
- മൂന്നാർ 17
- മുട്ടം 33
- നെടുങ്കണ്ടം 95
- പള്ളിവാസൽ 10
- പാമ്പാടുംപാറ 31
- പീരുമേട് 3
- പെരുവന്താനം 8
- പുറപ്പുഴ 24
- രാജാക്കാട് 15
- രാജകുമാരി 8
- ശാന്തൻപാറ 8
- സേനാപതി 7
- തൊടുപുഴ 175
- ഉടുമ്പൻചോല 16
- ഉടുമ്പന്നൂർ 37
- ഉപ്പുതറ 12
- വണ്ടൻമേട് 29
- വണ്ടിപ്പെരിയാർ 16
- വണ്ണപ്പുറം 24
- വാത്തിക്കുടി 45
- വട്ടവട 1
- വാഴത്തോപ്പ് 22
- വെള്ളത്തൂവൽ 22
- വെള്ളിയാമറ്റം 25
- ഉറവിടം വ്യക്തമല്ലാത്ത 13 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- അടിമാലി വാളറ സ്വദേശിനി (38).
- ആലക്കോട് കലയന്താനി സ്വദേശിനി (46).
- അറക്കുളം മൂലമറ്റം സ്വദേശിനി (56).
- കരിമണ്ണൂർ ഏഴുമുട്ടം സ്വദേശികൾ (42, 9).
- കരിമണ്ണൂർ പന്നൂർ സ്വദേശിനി (69).
- കരിമണ്ണൂർ സ്വദേശികൾ (22, 62).
- ഉടുമ്പന്നൂർ സ്വദേശിനി (11).
- വെള്ളിയാമറ്റം കൂവക്കണ്ടം സ്വദേശി (33).
- തൊടുപുഴ കോലാനി സ്വദേശി (38).
- വണ്ണപ്പുറം സ്വദേശിനി (50).
- കട്ടപ്പന സ്വദേശിനി (42).