നാട്ടുവാര്‍ത്തകള്‍
കരടിപ്പാറ വ്യൂ പോയിന്റ് കാണാനെത്തിയ യുവാവ് കൊക്കയിൽ വീണ് മരിച്ചു
കരടിപ്പാറ വ്യൂ പോയിന്റ് കാണാനെത്തിയ യുവാവ് കൊക്കയിൽ വീണ് മരിച്ചു. കോതമംഗലം ചേലാട് സ്വദേശി ഷിബിൻ ആണ് മരിച്ചത്.600 അടിയോളം ഉയരമുള്ള മലയിൽ നിന്നും താഴേയ്ക്ക് പതിക്കുകയായിരുന്നു.