പ്രധാന വാര്‍ത്തകള്‍
കേരള കര്‍ഷകയൂണിയന്‍ സംസ്ഥാനയോഗം മാറ്റിവച്ചു

കോട്ടയം: കോവിഡ് വ്യാപനം മൂലം സംസ്ഥാനവ്യാപകമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഫെബ്രുവരി ഒന്നിന് കോട്ടയം കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി ഓഫീസ് ഹാളില്‍ കൂടുവാന്‍ തീരുമാനിച്ചിരുന്ന കേരള കര്‍ഷകയൂണിയന്‍ സംസ്ഥാന ഭാരവാഹികള്‍, 14 ജില്ലാ പ്രസിഡന്‍റുമാര്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ എന്നിവരുടെ സംയുക്തയോഗം മാറ്റിവച്ചതായി സംസ്ഥാന പ്രസിഡന്‍റ് വര്‍ഗീസ് വെട്ടിയാങ്കല്‍, ജനറല്‍ സെക്രട്ടറി ജോസ് ജയിംസ് എന്നിവര്‍ അറിയിച്ചു.