Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 1986 പേര്‍ക്ക് കൂടി കോവിഡ്, 616 പേർക്ക് രോഗമുക്തി



  • ഇടുക്കി ജില്ലയില്‍ 1986 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 616 പേർ കോവിഡ് രോഗമുക്തി നേടി.
  • കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
  • അടിമാലി 111
  • ആലക്കോട് 22
  • അറക്കുളം 53
  • അയ്യപ്പൻകോവിൽ 25
  • ബൈസൺവാലി 18
  • ചക്കുപള്ളം 40
  • ചിന്നക്കനാൽ 1
  • ദേവികുളം 8
  • ഇടവെട്ടി 40
  • ഏലപ്പാറ 38
  • ഇരട്ടയാർ 37
  • കഞ്ഞിക്കുഴി 25
  • കാമാക്ഷി 27
  • കാഞ്ചിയാർ 58
  • കാന്തല്ലൂർ 3
  • കരിമണ്ണൂർ 40
  • കരിങ്കുന്നം 44
  • കരുണാപുരം 33
  • കട്ടപ്പന 70
  • കോടിക്കുളം 37
  • കൊക്കയാർ 31

  • കൊന്നത്തടി 18
  • കുടയത്തൂർ 31
  • കുമാരമംഗലം 54
  • കുമളി 43
  • മണക്കാട് 52
  • മാങ്കുളം 7
  • മറയൂർ 6
  • മരിയാപുരം 9
  • മൂന്നാർ 12
  • മുട്ടം 24
  • നെടുങ്കണ്ടം 63
  • പള്ളിവാസൽ 52
  • പാമ്പാടുംപാറ 38
  • പീരുമേട് 52
  • പെരുവന്താനം 58
  • പുറപ്പുഴ 21
  • രാജാക്കാട് 20
  • രാജകുമാരി 9
  • ശാന്തൻപാറ 14
  • സേനാപതി 15
  • തൊടുപുഴ 286
  • ഉടുമ്പൻചോല 13
  • ഉടുമ്പന്നൂർ 37
  • ഉപ്പുതറ 57
  • വണ്ടൻമേട് 32
  • വണ്ടിപ്പെരിയാർ 22
  • വണ്ണപ്പുറം 70
  • വാത്തിക്കുടി 6
  • വട്ടവട 1
  • വാഴത്തോപ്പ് 10
  • വെള്ളത്തൂവൽ 42

  • വെള്ളിയാമറ്റം 51
  • ഉറവിടം വ്യക്തമല്ലാത്ത 25 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
  • മാങ്കുളം കല്ലാർ സ്വദേശി (32).
  • ആലക്കോട് ഇഞ്ചിയാനി സ്വദേശിനി (22).
  • ഇടവെട്ടി കാരിക്കോട് സ്വദേശി (54).
  • ഇടവെട്ടി തെക്കുംഭാഗം സ്വദേശിനി (40).
  • ഇടവെട്ടി സ്വദേശി (46).
  • ഇടവെട്ടി സ്വദേശിനി (35).
  • ഇടവെട്ടി മാർത്തോമ സ്വദേശി (21).
  • കരിമണ്ണൂർ വണ്ടമറ്റം സ്വദേശിനി (50).
  • കോടിക്കുളം പാറപ്പുഴ സ്വദേശി (29).
  • ഉടുമ്പന്നൂർ പന്നൂർ സ്വദേശി (31).
  • നെടുങ്കണ്ടം സ്വദേശിനി (25).
  • കരിങ്കുന്നം സ്വദേശിനികൾ (29, 42).
  • കരിങ്കുന്നം സ്വദേശി (32).
  • തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിനി (30).
  • തൊടുപുഴ മുതലക്കോടം സ്വദേശി (49, 54).
  • തൊടുപുഴ മുതലക്കോടം സ്വദേശിനി (43).
  • തൊടുപുഴ സ്വദേശി (38, 41, 35).
  • തൊടുപുഴ വഴിത്തല സ്വദേശി (25).
  • കട്ടപ്പന സ്വദേശി (28).
  • ഉപ്പുതറ പശുപ്പാറ സ്വദേശി (51).
  • പെരുവന്താനം മുളങ്കുന്ന് സ്വദേശി (32).










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!