നാട്ടുവാര്‍ത്തകള്‍
ഇടുക്കി കരിമ്പൻ മണിപ്പാറ സ്കൂളിന് സമീപം നിയന്ത്രണം വിട്ട ടാങ്കർ ലോറി മറിഞ്ഞു;മിൽമ്മയുടെ ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്
ഇടുക്കി കരിമ്പൻ മണിപ്പാറ സ്കൂളിന് സമീപം നിയന്ത്രണം വിട്ട ടാങ്കർ ലോറി മറിഞ്ഞു.ഡ്രൈവറേ പരിക്കുകളോടെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.മിൽമ്മയുടെ ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്