Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ഇടുക്കി ജില്ലയിൽ കോവിഡ് കുതിച്ചുയരുന്നു.തൊടുപുഴ 333, അടിമാലി 222, കട്ടപ്പന 74;ജില്ലയില്‍ 2203 പേര്‍ക്ക് കൂടി കോവിഡ്



  • ഇടുക്കി ജില്ലയില്‍ 2203 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 955 പേർ കോവിഡ് രോഗമുക്തി നേടി.
  • കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
  • അടിമാലി 222
  • ആലക്കോട് 15
  • അറക്കുളം 75
  • അയ്യപ്പൻകോവിൽ 8
  • ബൈസൺവാലി 13
  • ചക്കുപള്ളം 51
  • ചിന്നക്കനാൽ 7
  • ദേവികുളം 9
  • ഇടമലക്കുടി 1
  • ഇടവെട്ടി 37
  • ഏലപ്പാറ 9
  • ഇരട്ടയാർ 20
  • കഞ്ഞിക്കുഴി 26
  • കാമാക്ഷി 32
  • കാഞ്ചിയാർ 47
  • കാന്തല്ലൂർ 3
  • കരിമണ്ണൂർ 52
  • കരിങ്കുന്നം 29
  • കരുണാപുരം 36
  • കട്ടപ്പന 74
  • കോടിക്കുളം 32
  • കൊക്കയാർ 24
  • കൊന്നത്തടി 49
  • കുടയത്തൂർ 41
  • കുമാരമംഗലം 63
  • കുമളി 62
  • മണക്കാട് 73
  • മാങ്കുളം 7
  • മറയൂർ 22
  • മരിയാപുരം 20
  • മൂന്നാർ 18
  • മുട്ടം 28
  • നെടുങ്കണ്ടം 55
  • പള്ളിവാസൽ 37
  • പാമ്പാടുംപാറ 21
  • പീരുമേട് 14
  • പെരുവന്താനം 41
  • പുറപ്പുഴ 25
  • രാജാക്കാട് 21
  • രാജകുമാരി 24
  • ശാന്തൻപാറ 17
  • സേനാപതി 6
  • തൊടുപുഴ 333
  • ഉടുമ്പൻചോല 11
  • ഉടുമ്പന്നൂർ 34
  • ഉപ്പുതറ 18
  • വണ്ടൻമേട് 29
  • വണ്ടിപ്പെരിയാർ 31
  • വണ്ണപ്പുറം 35
  • വാത്തിക്കുടി 97
  • വാഴത്തോപ്പ് 19
  • വെള്ളത്തൂവൽ 67
  • വെള്ളിയാമറ്റം 63
  • ഉറവിടം വ്യക്തമല്ലാത്ത 22 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
  • അടിമാലി മച്ചിപ്ലാവ് സ്വദേശിനി (25).
  • ആലക്കോട് കലയന്താനി സ്വദേശിനി (28).
  • ആലക്കോട് പന്നിമറ്റം സ്വദേശി (33).
  • ഇടവെട്ടി സ്വദേശിനികൾ (43, 31, 40).
  • കരിമണ്ണൂർ മുളപ്പുറം സ്വദേശിനി (48).
  • കോടിക്കുളം വണ്ടമറ്റം സ്വദേശി (21).
  • ഉടുമ്പന്നൂർ ഉപ്പുകുന്ന് മൂലക്കാട് സ്വദേശിനി (37).
  • വെള്ളിയാമറ്റം പന്നിമറ്റം സ്വദേശിനി (30).
  • തൊടുപുഴ വടക്കുംമുറി സ്വദേശി (21).
  • തൊടുപുഴ കുണിഞ്ഞി സ്വദേശി (31).
  • തൊടുപുഴ ഒളമറ്റം സ്വദേശി (21).
  • തൊടുപുഴ മഠത്തിക്കണ്ടം സ്വദേശി (49).
  • തൊടുപുഴ മുതലക്കോടം സ്വദേശിനി (55).
  • തൊടുപുഴ സ്വദേശിനികൾ (47, 50).
  • തൊടുപുഴ വഴിത്തല സ്വദേശി (27).
  • കാഞ്ചിയാർ നരിയംപാറ സ്വദേശിനി (48).
  • കാബിയാർ കൽത്തൊട്ടി സ്വദേശി (36).
  • കട്ടപ്പന സ്വദേശിനി (38).
  • പീരുമേട് പഴയപമ്പനാർ സ്വദേശിനി (68).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!