പ്രധാന വാര്‍ത്തകള്‍
66 കെ വി ലൈനിൽ വീണ്ടും തകരാർ. പരിഹരിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു
*Power interuptted*
ഇരട്ടയാർ നാങ്കുതൊട്ടിയിൽ 66 കെ വി ലൈനിൽ തകരാർ. കട്ടപ്പന ,വണ്ടൻമേട് , നെടുംങ്കണ്ടം മേഖലകളിൽ വൈദ്യുതി തടസ്സം, തകരാർ പരിഹരിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു
Idukki live