നാട്ടുവാര്‍ത്തകള്‍
തൊടുപുഴയിൽ 100 കടന്നു.. അടിമാലിയിൽ നൂറിനടുത്ത്… കട്ടപ്പനയിലും നെടുങ്കണ്ടും വ്യാപനം രൂക്ഷം. ഇടുക്കിയിൽ കോവിഡ് ടി.പി.ആർ 35 നു മുകളിലെത്തി; പ്രതിദിന രോഗികളുടെ എണ്ണം 969
- ഇടുക്കി ജില്ലയില്‍ 969 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 36.58% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 283 പേർ കോവിഡ് രോഗമുക്തി നേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 88
- ആലക്കോട് 5
- അറക്കുളം 24
- അയ്യപ്പൻകോവിൽ 4
- ബൈസൺവാലി 9
- ചക്കുപള്ളം 30
- ചിന്നക്കനാൽ 3
- ദേവികുളം 4
- ഇടവെട്ടി 19
- ഏലപ്പാറ 5
- ഇരട്ടയാർ 14
- കഞ്ഞിക്കുഴി 20
- കാമാക്ഷി 11
- കാഞ്ചിയാർ 18
- കാന്തല്ലൂർ 4
- കരിമണ്ണൂർ 28
- കരിങ്കുന്നം 23
- കരുണാപുരം 17
- കട്ടപ്പന 43
- കോടിക്കുളം 12
- കൊക്കയാർ 5
- കൊന്നത്തടി 15
- കുടയത്തൂർ 11
- കുമാരമംഗലം 21
- കുമളി 26
- മണക്കാട് 21
- മാങ്കുളം 4
- മറയൂർ 3
- മരിയാപുരം 2
- മൂന്നാർ 14
- മുട്ടം 14
- നെടുങ്കണ്ടം 54
- പള്ളിവാസൽ 52
- പാമ്പാടുംപാറ 17
- പീരുമേട് 6
- പെരുവന്താനം 20
- പുറപ്പുഴ 13
- രാജാക്കാട് 9
- രാജകുമാരി 7
- ശാന്തൻപാറ 1
- സേനാപതി 4
- തൊടുപുഴ 115
- ഉടുമ്പൻചോല 8
- ഉടുമ്പന്നൂർ 14
- ഉപ്പുതറ 2
- വണ്ടൻമേട് 21
- വണ്ടിപ്പെരിയാർ 3
- വണ്ണപ്പുറം 17
- വാത്തിക്കുടി 29
- വാഴത്തോപ്പ് 6
- വെള്ളത്തൂവൽ 42
- വെള്ളിയാമറ്റം 12
- ഉറവിടം വ്യക്തമല്ലാത്ത 9 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- ഇടവെട്ടി തെക്കുംഭാഗം സ്വദേശിനി (44).
- തൊടുപുഴ മുതലക്കോടം സ്വദേശി (33).
- തൊടുപുഴ കോലാനി സ്വദേശിനി (45).
- തൊടുപുഴ ഈസ്റ്റ് സ്വദേശിനി (44).
- വണ്ണപ്പുറം കാളിയാർ സ്വദേശിനി (54).
- വണ്ണപ്പുറം കാളിയാർ സ്വദേശി (40).
- കാഞ്ചിയാർ സ്വദേശിനി (68).
- കട്ടപ്പന വെള്ളയാംകുടി സ്വദേശി (44).
- കട്ടപ്പന ഇടുക്കി കവല സ്വദേശിനി (51).