നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 417 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 25.03%, 126 പേർക്ക് രോഗമുക്തി
- ഇടുക്കി ജില്ലയില്‍ 417 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 25.03% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 126 പേർ കോവിഡ് രോഗമുക്തി നേടി.
- അടിമാലി 25
- ആലക്കോട് 2
- അറക്കുളം 22
- അയ്യപ്പൻകോവിൽ 2
- ബൈസൺവാലി 6
- ചക്കുപള്ളം 8
- ഇടവെട്ടി 9
- ഏലപ്പാറ 4
- ഇരട്ടയാർ 1
- കഞ്ഞിക്കുഴി 8
- കാമാക്ഷി 5
- കാഞ്ചിയാർ 10
- കരിമണ്ണൂർ 5
- കരിങ്കുന്നം 6
- കരുണാപുരം 8
- കട്ടപ്പന 23
- കോടിക്കുളം 5
- കൊക്കയാർ 2
- കൊന്നത്തടി 2
- കുടയത്തൂർ 6
- കുമാരമംഗലം 20
- കുമളി 18
- മണക്കാട് 12
- മാങ്കുളം 3
- മരിയാപുരം 4
- മൂന്നാർ 1
- മുട്ടം 5
- നെടുങ്കണ്ടം 19
- പള്ളിവാസൽ 5
- പാമ്പാടുംപാറ 5
- പീരുമേട് 5
- പെരുവന്താനം 10
- പുറപ്പുഴ 10
- രാജാക്കാട് 5
- രാജകുമാരി 3
- തൊടുപുഴ 60
- ഉടുമ്പൻചോല 10
- ഉടുമ്പന്നൂർ 7
- ഉപ്പുതറ 1
- വണ്ടൻമേട് 7
- വണ്ടിപ്പെരിയാർ 2
- വണ്ണപ്പുറം 7
- വാത്തിക്കുടി 14
- വാഴത്തോപ്പ് 8
- വെള്ളത്തൂവൽ 11
- വെള്ളിയാമറ്റം 6
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- ഉറവിടം വ്യക്തമല്ലാത്ത 8 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- അടിമാലി സ്വദേശി (22).
- മാങ്കുളം സ്വദേശി (63).
- കഞ്ഞിക്കുഴി സ്വദേശി (18).
- ഉടുമ്പന്നൂർ ഉപ്പ്കുന്ന് സ്വദേശി (45).
- തൊടുപുഴ സ്വദേശിനി (31).
- കട്ടപ്പന സ്വദേശിനി (21).
- കട്ടപ്പന കൊച്ചുതോവാള സ്വദേശി (20).
- കുമളി സ്വദേശിനി (13).