നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 462 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 21.67%, 203 പേർക്ക് രോഗമുക്തി
- ഇടുക്കി ജില്ലയില്‍ 462 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 21.67% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 203 പേർ കോവിഡ് രോഗമുക്തി നേടി.
- അടിമാലി 20
- ആലക്കോട് 2
- അറക്കുളം 9
- അയ്യപ്പൻകോവിൽ 4
- ബൈസൺവാലി 5
- ചക്കുപള്ളം 3
- ദേവികുളം 1
- ഇടവെട്ടി 7
- ഏലപ്പാറ 7
- ഇരട്ടയാർ 4
- കഞ്ഞിക്കുഴി 12
- കാമാക്ഷി 3
- കാഞ്ചിയാർ 7
- കാന്തല്ലൂർ 1
- കരിമണ്ണൂർ 12
- കരിങ്കുന്നം 4
- കരുണാപുരം 4
- കട്ടപ്പന 27
- കോടിക്കുളം 1
- കൊക്കയാർ 4
- കൊന്നത്തടി 6
- കുടയത്തൂർ 3
- കുമാരമംഗലം 13
- കുമളി 13
- മണക്കാട് 8
- മാങ്കുളം 2
- മറയൂർ 3
- മരിയാപുരം 5
- മൂന്നാർ 9
- മുട്ടം 10
- നെടുങ്കണ്ടം 17
- പള്ളിവാസൽ 15
- പാമ്പാടുംപാറ 6
- പീരുമേട് 7
- പെരുവന്താനം 7
- പുറപ്പുഴ 12
- രാജാക്കാട് 3
- രാജകുമാരി 4
- ശാന്തൻപാറ 1
- സേനാപതി 2
- തൊടുപുഴ 85
- ഉടുമ്പൻചോല 3
- ഉടുമ്പന്നൂർ 4
- ഉപ്പുതറ 3
- വണ്ടൻമേട് 6
- വണ്ടിപ്പെരിയാർ 6
- വണ്ണപ്പുറം 15
- വാത്തിക്കുടി 20
- വാഴത്തോപ്പ് 14
- വെള്ളത്തൂവൽ 9
- വെള്ളിയാമറ്റം 14
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- ഉറവിടം വ്യക്തമല്ലാത്ത 8 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- ഇടവെട്ടി തെക്കുംഭാഗം സ്വദേശിനി (31).
- ഇടവെട്ടി മീൻമുട്ടി സ്വദേശിനി (39).
- പാമ്പാടുംപാറ സന്യാസിഓട സ്വദേശി (24).
- പുറപ്പുഴ നെടിയശാല സ്വദേശിനി (22).
- തൊടുപുഴ തച്ചേട്ട് നഗർ സ്വദേശി (34).
- തൊടുപുഴ സ്വദേശിനി (20).
- തൊടുപുഴ ഈസ്റ്റ് സ്വദേശി (22).
- കുമളി സ്പ്രിങ് വാലി സ്വദേശിനി (43).