നാട്ടുവാര്‍ത്തകള്‍
കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും പെന്ഷന് വാങ്ങുന്ന എല്ലാ പെന്ഷന് ഗുണഭോക്താവും ബി പി എല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണെങ്കില്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം
കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും ബാങ്ക് അക്കൗണ്ട് വഴി ഇന്ദിരാഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്ഷന്, ഇന്ദിരാഗാന്ധി ദേശീയ വിധവ പെന്ഷന്, ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെന്ഷന് എന്നിവ വാങ്ങുന്ന എല്ലാ പെന്ഷന് ഗുണഭോക്താവും ബി പി എല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണെങ്കില്‍ അത് തെളിയിക്കുന്ന റേഷന്‍കാര്‍ഡോ 2009ലെ ബി പി എല്‍ ലിസ്റ്റില്‍ ഉള്പ്പെട്ടിട്ടുളളതാണെങ്കില് അത് തെളിയിക്കുന്ന രേഖയോ 2022 ജനുവരി 20 നകം ഗുണഭോക്താവിന്റെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം എന്ന് സെക്രട്ടറി അറിയിച്ചു.