നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 316 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 17.96%, 169 പേർക്ക് രോഗമുക്തി
- ഇടുക്കി ജില്ലയില്‍ 316 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 17.96% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 169 പേർ കോവിഡ് രോഗമുക്തി നേടി.
- അടിമാലി 12
- ആലക്കോട് 3
- അറക്കുളം 2
- അയ്യപ്പൻകോവിൽ 3
- ബൈസൺവാലി 2
- ചക്കുപള്ളം 4
- ചിന്നക്കനാൽ 1
- ദേവികുളം 2
- ഇടവെട്ടി 5
- ഏലപ്പാറ 8
- ഇരട്ടയാർ 6
- കഞ്ഞിക്കുഴി 7
- കാമാക്ഷി 7
- കാഞ്ചിയാർ 8
- കരിമണ്ണൂർ 10
- കരിങ്കുന്നം 3
- കരുണാപുരം 3
- കട്ടപ്പന 19
- കോടിക്കുളം 10
- കൊക്കയാർ 2
- കൊന്നത്തടി 4
- കുടയത്തൂർ 3
- കുമാരമംഗലം 19
- കുമളി 10
- മണക്കാട് 11
- മാങ്കുളം 1
- മറയൂർ 1
- മരിയാപുരം 4
- മൂന്നാർ 7
- മുട്ടം 2
- നെടുങ്കണ്ടം 23
- പള്ളിവാസൽ 6
- പാമ്പാടുംപാറ 2
- പീരുമേട് 4
- പെരുവന്താനം 5
- പുറപ്പുഴ 2
- രാജാക്കാട് 2
- സേനാപതി 1
- തൊടുപുഴ 43
- ഉടുമ്പൻചോല 1
- ഉടുമ്പന്നൂർ 5
- ഉപ്പുതറ 3
- വണ്ടൻമേട് 5
- വണ്ടിപ്പെരിയാർ 2
- വണ്ണപ്പുറം 7
- വാത്തിക്കുടി 6
- വാഴത്തോപ്പ് 2
- വെള്ളത്തൂവൽ 9
- വെള്ളിയാമറ്റം 9
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- ഉറവിടം വ്യക്തമല്ലാത്ത 8 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- ഇടവെട്ടി സ്വദേശി (37).
- ഇടവെട്ടി സ്വദേശിനി (26).
- ഉടുമ്പൻചോല സ്വദേശി (18).
- കരിങ്കുന്നം സ്വദേശിനി (21).
- തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശി (18).
- തൊടുപുഴ ഈസ്റ്റ് സ്വദേശി (21).
- തൊടുപുഴ സ്വദേശിനി (44).
- കട്ടപ്പന നരിയംപാറ സ്വദേശിനി (24).