Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

സെർവർ തകരാർ;ഇടുക്കി ജില്ലയിലെ റേഷൻ കടകളുടെ പ്രവർത്തന സമയം മാറ്റം



നിലവിലുള്ള സെർവർ തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച്ച മുതൽ ജനുവരി – 18 വരെ 7 ജില്ലകളിൽ രാവിലെയും അടുത്ത 7 ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവും
ആയി റേഷൻ വിതരണം ക്രമീകരിച്ചു..ഇടുക്കി ജില്ലയിലെ റേഷൻ കടകളുടെ പ്രവർത്തന സമയം മാറ്റം വരുത്തിയിരിക്കുന്നു12/01/2022 മുതൽ 18/01/2022 വരെ ഉച്ചകഴിഞ്ഞു 3.30മുതൽ 6.30 വരെ ആയിരിക്കുന്നതാണ് രാവിലെ റേഷൻ കടകൾ തുറക്കുന്നതല്ല









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!