നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 367 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 16.83%, 53 പേർക്ക് രോഗമുക്തി
- ഇടുക്കി ജില്ലയില്‍ 367 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 16.83% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 53 പേർ കോവിഡ് രോഗമുക്തി നേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 23
- ആലക്കോട് 1
- അറക്കുളം 13
- അയ്യപ്പൻകോവിൽ 2
- ബൈസൺവാലി 1
- ചക്കുപള്ളം 5
- ചിന്നക്കനാൽ 2
- ദേവികുളം 6
- ഇടവെട്ടി 3
- ഏലപ്പാറ 1
- ഇരട്ടയാർ 10
- കഞ്ഞിക്കുഴി 7
- കാമാക്ഷി 5
- കാഞ്ചിയാർ 3
- കരിമണ്ണൂർ 10
- കരിങ്കുന്നം 4
- കരുണാപുരം 4
- കട്ടപ്പന 21
- കോടിക്കുളം 8
- കൊക്കയാർ 2
- കൊന്നത്തടി 8
- കുടയത്തൂർ 5
- കുമാരമംഗലം 7
- കുമളി 8
- മണക്കാട് 7
- മാങ്കുളം 3
- മറയൂർ 2
- മരിയാപുരം 4
- മൂന്നാർ 15
- മുട്ടം 13
- നെടുങ്കണ്ടം 15
- പള്ളിവാസൽ 8
- പാമ്പാടുംപാറ 7
- പീരുമേട് 1
- പെരുവന്താനം 1
- പുറപ്പുഴ 5
- രാജാക്കാട് 3
- രാജകുമാരി 2
- സേനാപതി 4
- തൊടുപുഴ 59
- ഉടുമ്പൻചോല 4
- ഉടുമ്പന്നൂർ 6
- വണ്ടൻമേട് 1
- വണ്ടിപ്പെരിയാർ 3
- വണ്ണപ്പുറം 15
- വാത്തിക്കുടി 10
- വാഴത്തോപ്പ് 9
- വെള്ളത്തൂവൽ 9
- വെള്ളിയാമറ്റം 2
- ഉറവിടം വ്യക്തമല്ലാത്ത 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- അറക്കുളം കുളമാവ് സ്വദേശി (51).
- അറക്കുളം കണ്ണിക്കൽ സ്വദേശിനി (25).
- അറക്കുളം കണ്ണിക്കൽ സ്വദേശി (19).
- അറക്കുളം മൂലമറ്റം സ്വദേശിനി (23).
- കുടയത്തൂർ സ്വദേശി (18).
- മുട്ടം ഇടപ്പള്ളി സ്വദേശി (45).
- വെള്ളിയാമറ്റം കാഞ്ഞാർ സ്വദേശിനി (55).