Life Style/ Tech
KSEB അറിയിപ്പ്
വൈദ്യുതി കണക്ഷനുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള വൈദ്യുത ഉപകരണങ്ങളുടെ കണക്ടഡ് ലോഡ് നിയമാനുസൃതമാക്കുന്നതിന് കെ എസ് ഇ ബി യിൽ അവസരം.30. 01. 2022 വരെ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ എത്തി ഉപഭോക്താക്കൾക്ക് പ്രത്യേക ഫീസ് ഇല്ലാതെ കണക്ടഡ് ലോഡ് പ്രൊഫൈലിൽ ചേർക്കാൻ സാധിക്കും. ആയതിലേയ്ക്ക് പേര് ചേർക്കാൻ ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ പേരും വാട്സും ചേർത്ത് വെള്ള പേപ്പറിൽ അപേക്ഷ തയ്യാറാക്കി അസിസ്റ്റന്റ് എഞ്ചിനീയർക്ക് സമർപ്പിക്കേണ്ടതാണ്.