പ്രധാന വാര്‍ത്തകള്‍
മരത്തിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുറ്റടി സ്വദേശിയായ യുവാവ് മരണത്തിന് കീഴടങ്ങി.
പുറ്റടി രാജകണ്ടം പുത്തൻ
കണ്ടത്തിൽ അജിത് കഴിഞ്ഞ ദിവസമാണ് മരത്തിൽ നിന്ന് വീണത്.
ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണമടഞ്ഞത്.