നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 145 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 11.01%, 100 പേർക്ക് രോഗമുക്തി
- ഇടുക്കി ജില്ലയില്‍ 145 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11.01% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 100 പേർ കോവിഡ് രോഗമുക്തി നേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 13
- ആലക്കോട് 2
- അറക്കുളം 9
- അയ്യപ്പൻകോവിൽ 2
- ഇടവെട്ടി 3
- ഏലപ്പാറ 2
- ഇരട്ടയാർ 4
- കഞ്ഞിക്കുഴി 2
- കാമാക്ഷി 4
- കാഞ്ചിയാർ 3
- കരിമണ്ണൂർ 7
- കട്ടപ്പന 6
- കോടിക്കുളം 1
- കൊക്കയാർ 2
- കൊന്നത്തടി 1
- കുടയത്തൂർ 2
- കുമാരമംഗലം 1
- കുമളി 2
- മണക്കാട് 1
- മാങ്കുളം 4
- മറയൂർ 2
- മൂന്നാർ 1
- മുട്ടം 2
- നെടുങ്കണ്ടം 10
- പള്ളിവാസൽ 2
- പീരുമേട് 1
- പെരുവന്താനം 1
- പുറപ്പുഴ 1
- രാജാക്കാട് 1
- തൊടുപുഴ 32
- ഉടുമ്പന്നൂർ 4
- ഉപ്പുതറ 1
- വണ്ടൻമേട് 1
- വണ്ടിപ്പെരിയാർ 3
- വണ്ണപ്പുറം 4
- വാഴത്തോപ്പ് 7
- വെള്ളിയാമറ്റം 1
- ഉറവിടം വ്യക്തമല്ലാത്ത 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- ആലക്കോട് സ്വദേശി (52).
- അറക്കുളം മൂലമറ്റം സ്വദേശിനി (33).
- അറക്കുളം മൂലമറ്റം സ്വദേശി (36).
- അറക്കുളം സ്വദേശി (41).
- മുട്ടം എള്ളുമ്പുറം സ്വദേശി (55).
- തൊടുപുഴ സ്വദേശിനി (42).