പ്രധാന വാര്‍ത്തകള്‍
അരൂരില്‍ വന്‍ തീപിടിത്തം
ആലപ്പുഴ: അരൂരില്‍ വന്‍ തീപിടിത്തം. ചന്ദിരൂരിലുള്ള സീഫുഡ് എക്‌സ്പോര്‍ട്ടിംഗ് കമ്പനിയായ പ്രീമിയര്‍ കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. നിലവില്‍ മൂന്ന് അഗ്നിശമന സേനകളുടെ നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ് .