Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 125 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 5.81%, 21 പേർക്ക് രോഗമുക്തി



  • ഇടുക്കി ജില്ലയില്‍ 125 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 5.81% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 21 പേർ കോവിഡ് രോഗമുക്തി നേടി.
  • കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
  • അടിമാലി 9
  • ആലക്കോട് 2
  • അറക്കുളം 2
  • അയ്യപ്പൻകോവിൽ 4
  • ചക്കുപള്ളം 1
  • ചിന്നക്കനാൽ 1
  • ദേവികുളം 1
  • ഏലപ്പാറ 2
  • കാമാക്ഷി 2
  • കാഞ്ചിയാർ 4
  • കരിമണ്ണൂർ 4
  • കരിങ്കുന്നം 3
  • കട്ടപ്പന 7
  • കോടിക്കുളം 3
  • കൊന്നത്തടി 3
  • കുടയത്തൂർ 2
  • കുമാരമംഗലം 2
  • കുമളി 5
  • മണക്കാട് 6
  • മൂന്നാർ 1
  • മുട്ടം 2
  • നെടുങ്കണ്ടം 5
  • പള്ളിവാസൽ 2
  • പെരുവന്താനം 2
  • പുറപ്പുഴ 1
  • രാജാക്കാട് 2
  • രാജകുമാരി 2
  • സേനാപതി 1
  • തൊടുപുഴ 19
  • ഉടുമ്പന്നൂർ 6
  • ഉപ്പുതറ 5
  • വണ്ടൻമേട് 1
  • വണ്ടിപ്പെരിയാർ 3
  • വണ്ണപ്പുറം 2
  • വാത്തിക്കുടി 1
  • വാഴത്തോപ്പ് 4
  • വെള്ളത്തൂവൽ 2
  • ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
  • അടിമാലി സ്വദേശിനി (27).
  • അറക്കുളം സ്വദേശി (49).
  • കുടയത്തൂർ സ്വദേശിനികൾ (47, 18).
  • മണക്കാട് സ്വദേശി (20).
  • കുമളി അമരാവതി സ്വദേശിനി (18).
  • കുമളി ശാന്തിഗിരി പത്തുമുറി സ്വദേശിനി (24).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!