Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഇടുക്കി ജില്ലയില്‍ ജനുവരി 3 ന് ആരംഭിക്കും;ജില്ലയില്‍ 15 – 18 വയസ്സുകാരായ 51,000 കുട്ടികള്‍



ഇടുക്കി ജില്ലയില്‍ കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പിനുള്ള സജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജേക്കബ് വര്‍ഗ്ഗീസ് അറിയിച്ചു. ജനുവരി 3 ന് കുട്ടികളുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കുന്നതാണ്. കുട്ടികള്‍ക്കുള്ള വാക്‌സിനേഷന് മുന്‍ഗണന നല്‍കികൊണ്ടു, നിശ്ചിത ദിവസങ്ങളില്‍ കുട്ടികള്‍ക്ക് മാത്രമായി വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ജില്ലയില്‍ 15 – 18 വയസ്സുകാരായ 51,000 കുട്ടികളാണുള്ളത് .

എത്രയും വേഗം കുട്ടികളുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടന്നുകൊണ്ടിരിക്കുന്നത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!