Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 60 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 3.50%, 136 പേർക്ക് രോഗമുക്തി



ഇടുക്കി ജില്ലയില്‍ 60 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 3.50% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 136 പേർ കോവിഡ് രോഗമുക്തി നേടി.

  • കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
  • അടിമാലി 4
  • അറക്കുളം 2
  • ഏലപ്പാറ 3
  • ഇരട്ടയാർ 2
  • കഞ്ഞിക്കുഴി 3
  • കാമാക്ഷി 2
  • കരിങ്കുന്നം 3
  • കരുണാപുരം 2
  • കട്ടപ്പന 4
  • കോടിക്കുളം 1
  • കുടയത്തൂർ 1
  • കുമാരമംഗലം 2
  • മരിയാപുരം 2
  • പള്ളിവാസൽ 3
  • പാമ്പാടുംപാറ 2
  • പീരുമേട് 1
  • പെരുവന്താനം 1
  • പുറപ്പുഴ 2
  • സേനാപതി 2
  • തൊടുപുഴ 5
  • ഉടുമ്പന്നൂർ 1
  • ഉപ്പുതറ 1
  • വണ്ടൻമേട് 1
  • വണ്ണപ്പുറം 6
  • വാഴത്തോപ്പ് 4
  • ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
  • കരുണാപുരം കൊച്ചറ സ്വദേശി (41).
  • പാമ്പാടുംപാറ ബാലഗ്രാം സ്വദേശി (54).
  • ഏലപ്പാറ സ്വദേശി (27).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!