Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
ആരോഗ്യം

ജില്ലയില്‍ 59 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 5.99%, 102 പേർക്ക് രോഗമുക്തി



ഇടുക്കി ജില്ലയില്‍ 59 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 5.99% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 102 പേർ കോവിഡ് രോഗമുക്തി നേടി.

  • കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
  • അടിമാലി 1
  • ബൈസൺവാലി 2
  • ഏലപ്പാറ 1
  • കഞ്ഞിക്കുഴി 1
  • കാമാക്ഷി 4
  • കാഞ്ചിയാർ 2
  • കരിമണ്ണൂർ 2
  • കരുണാപുരം 3
  • കട്ടപ്പന 2
  • കോടിക്കുളം 1
  • കുടയത്തൂർ 1
  • കുമാരമംഗലം 2
  • മണക്കാട് 1
  • മുട്ടം 3
  • നെടുങ്കണ്ടം 5
  • പാമ്പാടുംപാറ 3
  • പുറപ്പുഴ 1
  • തൊടുപുഴ 11
  • വണ്ടൻമേട് 4
  • വണ്ണപ്പുറം 2
  • വാത്തിക്കുടി 2
  • വെള്ളത്തൂവൽ 1
  • വെള്ളിയാമറ്റം 4
  • ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 2 കേസ് സ്ഥിരീകരിച്ചിട്ടുണ്ട്.
  • അടിമാലി സ്വദേശിനി (56).
  • വണ്ടൻമേട് സ്വദേശിനി (15).
  • ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800-599-1270









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!