Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 70 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 6.85%, 86 പേർക്ക് രോഗമുക്തി



  • ഇടുക്കി ജില്ലയില്‍ 70 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 6.85% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 86 പേർ കോവിഡ് രോഗമുക്തി നേടി.
  • കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
  • അടിമാലി 2
  • അറക്കുളം 8
  • അയ്യപ്പൻകോവിൽ 2
  • ഇടവെട്ടി 1
  • ഇരട്ടയാർ 3
  • കാമാക്ഷി 2
  • കാഞ്ചിയാർ 2
  • കരിമണ്ണൂർ 2
  • കരുണാപുരം 1
  • കട്ടപ്പന 8
  • കുടയത്തൂർ 3
  • മണക്കാട് 1
  • മുട്ടം 1
  • നെടുങ്കണ്ടം 5
  • പാമ്പാടുംപാറ 1
  • പീരുമേട് 1
  • പുറപ്പുഴ 2
  • തൊടുപുഴ 8
  • ഉടുമ്പൻചോല 2
  • ഉടുമ്പന്നൂർ 1
  • ഉപ്പുതറ 1
  • വണ്ടൻമേട് 2
  • വണ്ണപ്പുറം 3
  • വാത്തിക്കുടി 4
  • വാഴത്തോപ്പ് 2
  • വെള്ളിയാമറ്റം 2
  • ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 3 കേസ് സ്ഥിരീകരിച്ചിട്ടുണ്ട്.
  • വാത്തിക്കുടി രാജപുരം സ്വദേശിനി (19).
  • അറക്കുളം കുളമാവ് സ്വദേശി (20).
  • കുടയത്തൂർ ശങ്കരപ്പിള്ളി സ്വദേശിനി (46).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!